• +91 92077 60763

  • info@trustlinkinsurance.in

  • Paravattani, Thrissur, India

എന്തുകൊണ്ട് ഗ്രൂപ്പ് മെഡിക്ലെയിം പോളിസി?

ഗ്രൂപ്പ് മെഡിക്ലെയിം ഇൻഷുറൻസ്:- തൊഴിലുടമ -തൊഴിലാളി, നോൺ-എംപ്ലോയീ-എംപ്ലോയി ഗ്രൂപ്പുകളുടെ അടിസ്ഥാന ആരോഗ്യ ഇൻഷുറൻസ് ആവശ്യങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ആരോഗ്യ ഇൻഷുറൻസ് പോളിസികളാണ് ഇവ. ഇൻ-പേഷ്യന്റ് കെയർ (അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി) അല്ലെങ്കിൽ പോളിസി കാലയളവിൽ ഉണ്ടാകുന്ന അസുഖം/പരിക്ക് എന്നിവയ്ക്കായി ന്യായമായും സാധാരണമായും ചെലവിടുന്ന ഡേ കെയർ ചികിത്സയ്ക്കായുള്ള ഹോസ്പിറ്റലൈസേഷൻ ചെലവുകൾ ഈ പോളിസികൾ കവർ ചെയ്യുന്നു.

10-ൽ കൂടുതൽ അംഗങ്ങളുള്ള കമ്പനികൾക്ക്/ഓർഗനൈസേഷനുകൾക്ക് ഈ പോളിസി എടുക്കാവുന്നതാണ്. മാതാപിതാക്കൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ ഈ പോളിസിയിൽ ചേർക്കാം. കമ്പനി അടച്ച പ്രീമിയം കമ്പനിയ്ക്ക് ചെലവായി ബുക്ക് ചെയ്യാൻ കഴിയും. ഏറ്റവും നല്ല ഒരു എംപ്ലോയീവെൽഫെയർ പദ്ധതിയാണ് ഇത്. ഇത്തരം പോളിസികൾ ജീവനകാർക്ക് കമ്പനിയോടുള്ള കൂറും ആത്മാർത്ഥതയും വർധിപ്പിക്കും.

Read more>>

Leave a Reply

Your email address will not be published. Required fields are marked *