• +91 96565 48881

  • info@trustlinkinsurance.in

  • Paravattani, Thrissur, India

ടേം ഇൻഷുറൻസ് അത്യാവശ്യമാണോ?

നമ്മൾ പലപ്പോഴും ലൈഫ് ഇൻഷുറൻസിനെ കുറിച്ച് കേട്ടിട്ടുണ്ടാകും. പക്ഷെ നമ്മളെ സംബന്ധിച്ചു അത് ആവശ്യമായി തോന്നിയിട്ടുണ്ടോ ? പലപ്പോഴും ഇല്ല എന്നായിരിക്കും ഉത്തരം. കൂടുതൽ ചോദിച്ചാൽ “ഞാനൊന്നും മരിക്കാൻ പോകുന്നില്ല, വെറുതെ എന്തിനാ പൈസ കളയുന്നെ ?” എന്നായിരിക്കും ഉത്തരം.

എങ്കിൽ നമുക്ക് രമേശിന്റെ കഥ കേൾക്കാം.

രമേശ് നമ്മുടെ അയൽവാസി തന്നെയാണ്. ജോലിയും ഏകദേശം ഒരു ലക്ഷംരൂപ ശമ്പളവും ഉണ്ട്. ഇപ്പോൾ അദ്ദേഹത്തിനു ഭാര്യയും രണ്ടു കുട്ടികളും ഉണ്ട്. നഗരത്തിലെ ഏറ്റവും നല്ല CBSC സ്കൂളിൽ ആണവർ പഠിക്കുന്നത്. കുട്ടികൾ പഠിക്കാൻ വളരെ മിടുക്കരാണ്.

Read more>>