• +91 92077 60763

  • info@trustlinkinsurance.in

  • Paravattani, Thrissur, India

ഭാരത് സൂക്ഷ്മ ഉദ്ധ്യം / ഭാരത് ലഘു ഉദ്ധ്യം പോളിസികൾ

ഇത് ഒരു പ്രോർട്ടി ഇൻഷുറൻസ് ആയതിനാൽ വസ്തുവകകൾ ഉള്ള ഏതൊരു ബുസിനെസ്സ്കാരനും ഇത് വാങ്ങാവുന്നതാണ്. ബിസിനസ് വസ്തുവിന്റെ വാടകക്കാരനായ വക്തി. ബിസിനസ് വസ്തുവിന്റെ പാട്ടക്കാരൻ അല്ലെങ്കിൽ വാങ്ങുന്നയാൾ. കമ്മീഷനിൽ ട്രസ്റ്റിയായി പ്രോപ്പർട്ടി കൈവശമുള്ള വക്തി തുടങ്ങിയവർക്ക്.

ഓഫീസുകൾ, ഹോട്ടലുകൾ, കടകൾ, മാളുകൾ, ഇടത്തരം സംരംഭങ്ങൾ, വ്യാവസായിക/നിർമ്മാണ യൂണിറ്റുകൾ, അതിനു പുറത്തുള്ള യൂട്ടിലിറ്റികൾ, സംഭരണ കേന്ദ്രങ്ങൾ, ടാങ്ക് ഫാമുകൾ/ഗ്യാസ് ഉടമകൾ എന്നിവർക്ക് ഈ പോളിസി എടുക്കാവുന്നതാണ്.

ഇന്ത്യയിലെ ജനപ്രിയ പ്രോപ്പർട്ടി ഇൻഷുറൻസ് പദ്ധതികളിൽ ഒന്നാണ് ഫയർ ഇൻഷുറൻസ്. ഇതിനെ ഫയർ ഇൻഷുറൻസ് എന്നാണ് വിളിക്കുന്നതെങ്കിലും വിവിധങ്ങളായ കവറേജുകൾ ഒറ്റ പോളിസിയിൽ ഇത് നൽകുന്നു. തീപിടുത്തം മൂലമുണ്ടാകുന്ന അപകടങ്ങളും പോളിസിയിൽ കൊടുത്തിട്ടുള്ള മറ്റു കവറേജുകളും ഇതിൽ സംരക്ഷിക്കപ്പെടുന്നു.

Read more>>