• +91 92077 60763

  • info@trustlinkinsurance.in

  • Paravattani, Thrissur, India

All posts by K M Rajesh.

ഭാരത് സൂക്ഷ്മ ഉദ്ധ്യം / ഭാരത് ലഘു ഉദ്ധ്യം പോളിസികൾ

ഇത് ഒരു പ്രോർട്ടി ഇൻഷുറൻസ് ആയതിനാൽ വസ്തുവകകൾ ഉള്ള ഏതൊരു ബുസിനെസ്സ്കാരനും ഇത് വാങ്ങാവുന്നതാണ്. ബിസിനസ് വസ്തുവിന്റെ വാടകക്കാരനായ വക്തി. ബിസിനസ് വസ്തുവിന്റെ പാട്ടക്കാരൻ അല്ലെങ്കിൽ വാങ്ങുന്നയാൾ. കമ്മീഷനിൽ ട്രസ്റ്റിയായി പ്രോപ്പർട്ടി കൈവശമുള്ള വക്തി തുടങ്ങിയവർക്ക്. ഓഫീസുകൾ, ഹോട്ടലുകൾ, കടകൾ, മാളുകൾ, ഇടത്തരം സംരംഭങ്ങൾ, വ്യാവസായിക/നിർമ്മാണ യൂണിറ്റുകൾ, അതിനു…

ടേം ഇൻഷുറൻസ് അത്യാവശ്യമാണോ?

നമ്മൾ പലപ്പോഴും ലൈഫ് ഇൻഷുറൻസിനെ കുറിച്ച് കേട്ടിട്ടുണ്ടാകും. പക്ഷെ നമ്മളെ സംബന്ധിച്ചു അത് ആവശ്യമായി തോന്നിയിട്ടുണ്ടോ ? പലപ്പോഴും ഇല്ല എന്നായിരിക്കും ഉത്തരം. കൂടുതൽ ചോദിച്ചാൽ “ഞാനൊന്നും മരിക്കാൻ പോകുന്നില്ല, വെറുതെ എന്തിനാ പൈസ കളയുന്നെ ?” എന്നായിരിക്കും ഉത്തരം. എങ്കിൽ നമുക്ക് രമേശിന്റെ കഥ കേൾക്കാം. രമേശ്…

ഒരു ഇൻഷുറൻസ് ബ്രോക്കറുടെ സേവനം നിങ്ങൾക്ക് ആവശ്യമുണ്ടോ?

എന്ത് തരം ഇൻഷുറൻസ് കവറേജ് വേണമെന്നു നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ, നിങ്ങളുടെ കവറേജ് ആവശ്യകതകൾ മനസ്സിലാക്കി, ഒന്നിലധികം കമ്പനികളിൽ നിന്നുള്ള ഉദ്ധരണികൾ / താരതമ്യങ്ങൾ നൽകിക്കൊണ്ട് ഒരു തീരുമാനത്തിലെത്താൻ ഇൻഷുറൻസ് ബ്രോക്കർമാർ നിങ്ങളെ സഹായിക്കും. എന്താണ് ഒരു ഇൻഷുറൻസ് ബ്രോക്കർ? ഒന്നിലധികം കമ്പനികളിൽ നിന്ന് ഇൻഷുറൻസ് വിൽക്കാൻ കഴിയുന്ന ഒരു…