• +91 92077 60763

  • info@trustlinkinsurance.in

  • Paravattani, Thrissur, India

All posts by K M Rajesh.

എന്തുകൊണ്ട് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്?

ഒരുപാടാസുഖങ്ങൾ വന്നു നമ്മുടെ ആരോഗ്യം നശിക്കുണ്ടെന്നു നമ്മൾക്കറിയാം. കോവിഡ് 19, അടുത്തിടെ എല്ലാവരെയും ബാധിച്ചതും,  വളരെയേറെപേർ മരിച്ചു പോയതും നമുക്കറിയാവുന്ന ഒരു സംഭവമാണ് . ചില രോഗങ്ങൾ നമ്മൾ വിചാരിക്കുന്നത് പോലെ മാറുന്നതല്ല. നമ്മുടെ ജൈവ വ്യവസ്ഥയിൽ  അത്തരം നിരവധി രോഗാണുക്കൾ  നില നിൽക്കുന്നുണ്ട്. അസുഖങ്ങളുടെ തന്നെ പുതിയ വകഭേദങ്ങളും മാരകമായ മറ്റു അസുഖങ്ങളും വരുന്നു. നമ്മളും ഇത്തരംഒരു രോഗത്തിന് ഇരയാകുമോ ഇല്ലയോ…